മുത്തങ്ങ വെടിവയ്പിന്റെയും ശിവഗിരിയിലെ പൊലീസ് നടപടിയുടെയും പേരിൽ തന്നെ മാത്രമാണു പഴിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി എ കെ ആന്റണി. മുത്തങ്ങ, ശിവഗിരി, മാറാട് സംഭവങ്ങളിൽ തനിക്ക് ഖേദമുണ്ടെന്നും ആന്റണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ......
കൊച്ചി: ഇന്ത്യന് അക്കാദമി ഓഫ് എക്കോകാര്ഡിയോഗ്രഫി (ഐഎഇ) യുടെ വാര്ഷിക സമ്മേളനമായ എക്കോ ഇന്ത്യ 2025ന് (2025 സെപ്റ്റംബര് 18) കൊച്ചിയിലെ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില് തുടക്കമാകും. കേരള യൂണിവേഴ്സിറ്റി ഹെല്ത്ത് സയന്സ് വൈസ് ചാന്സലര് ഡോ. ......
കൊച്ചി : കളമശേരിയില് നിന്ന് നേരിട്ട് ഇന്ഫോപാര്ക്കിലേക്കുള്ള കൊച്ചി മെട്രോ ഇ ഫീഡര് ബസ് സര്വീസ് ഇന്ഫോ പാര്ക്ക് ഫേസ്-2 ലേക്ക് നീട്ടുകയും സര്വ്വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. കളമശേരി മെട്രോ സ്റ്റേഷനില് നിന്ന് രാവിലെ 7.50,8.10 9.01 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 2.42 നുമാണ് നേരിട്ട് ഫേസ്-2 വിലേക്ക് സര്വ്വീസ്. ഇത് കൂടാതെ കളമശേരിയില് നിന്ന്
7.10 ന് കാക്കനാട് വാട്ടര്മെട്രോയിലേക്കും 7.30, 12.59, വൈകിട്ട് 6.29 എന്നീ സമയങ്ങളില് ഇന്ഫോപാര്ക്ക് ഫേസ് 1 ലേക്കും സര്വ്വീസുണ്ട്. ഫേസ് -2 ല് നിന്ന് രാവിലെ 8.48, 9.14, 9.33, 9.56, 3.11, 3.41, വൈകിട്ട് 4.45, 5.00, 6.15 എന്നീ സമയങ്ങളില് ഫേസ് 1 ലേക്കും അവിടെ നിന്ന്് 10.59, 12.44, വൈകിട്ട് 5.30. ......
കൊച്ചി : ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയും എറണാകുളം സിറ്റി ഏരിയയും എറണാകുളം പ്രസ് ക്ലബ്ബുമായി സഹകരിച്ച് സ്പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം സബ് കളക്ടർ ജി സായി കൃഷ്ണ ഐ എ എസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ......
ന്യൂഡൽഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. ആഗോള അയ്യപ്പസംഗമം നടത്താമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കേരള ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്നും കൂട്ടിച്ചേർത്തു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെൻറ്റിന്റെ (കെഎസ് സി എസ്ടിഇ) സഹകരണത്തോടെ കുസാറ്റ് ഫിസിക്സ് വകുപ്പ് ഓഡിറ്റോറിയത്തിൽ ലോക ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെൻറ്റേഷൻ സെന്റർ (STIC) ഫിസിക്സ് വകുപ്പ്, സ്കൂൾ ഓഫ് എൻവയോൺമെൻറ്റൽ സ്റ്റഡീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
കുസാറ്റ് വൈസ് ചാൻസലർ ഡോ. ......
കണ്ണൂർ : പരേതനായ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാദൾ ജില്ലാപ്രസിഡന്റുമായിരുന്ന എ. പി കൃഷ്ണന്റെയുംപരേതയായ നാരായണിയുടെയും മകനും കവിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എ.പി പ്രകാശൻ (62) നിര്യാതനായി.നാളെ കാലത്ത് എട്ടുമണിമുതൽ കിഴു ത്തള്ളിയിലെ ലക്ഷ്മിനിവാസിൽ പൊതുദർശനം.സംസ്ക്കാരം 11മണിക്ക് പയ്യാമ്പലത്ത്.ഭാര്യ പ്രമുഖ സിനിമ സീരിയൽ നടി കണ്ണൂർ ശ്രീലത. ......
'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് അടുത്ത് റിലീസായ 'തങ്കലാൻ', 'വീര ധീര ശൂരൻ' എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഇതിന് തുടർന്ന് വിക്രമിന്റെ അടുത്ത സിനിമകളെക്കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്. ......
കൊച്ചി - കേരളത്തിലെ നെൽക്കർക്ഷകർക്ക് അവരുടെ ഉൽപന്നത്തിന്റെ വില 48 മണിക്കൂറിനുള്ളിൽ നൽകണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വ്യവസ്ഥ സംസ്ഥാന സർക്കാർ നടപ്പിലാക്കുക, സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെൻറ് നെൽകർഷകർക്ക് സംഭരണത്തിന് മുമ്പ് സത്യാവാണ്മൂലം ഒപ്പിട്ടു വാങ്ങുന്നത് പിൻവലിക്കുക, സംസ്ഥാന സർക്കാർ വെട്ടിക്കുറച്ച താങ്ങുവില പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ ( 19. 9. ......